Factory /ഫാക്ടറി – BY B.V. Jose Manalur / ബി.വി. ജോസ് മണലൂർ
‘ഫാക്ടറി‘ എന്നത് തൊഴിലാളിയുടെ കുടുംബങ്ങളുടെ, സമൂഹത്തിൻ്റെ, രാജ്യത്തിൻ്റെ സാമ്പത്തികവും സാംസ്കാരികവുമായ ജീവിതത്തിൻ്റെ പല തലങ്ങളുള്ള പേരാണ്. ഫാക്ടറിയിൽ പണിയെടുക്കുന്ന തൊഴിലാളിയും ഫാക്ടറിയെ നിയന്ത്രിക്കുന്ന മുതലാളിയും ഇതുകൊണ്ടു ഉപജീവനം നടത്തുന്ന ജനതയും ഒരു ദിവസം പ്രതിസന്ധിയിലായാൽ എന്തു സംഭവിക്കുന്നുവെന്ന് തൻ്റെ അനുഭവസാക്ഷ്യത്തിലൂടെ വരച്ചുകാട്ടുന്ന നോവലാണ് ഫാക്ടറി. ഇത് ലോകമെമ്പാടുമുള്ള മനുഷ്യൻ്റെ യൂണിവേഴ്സലായ പ്രമേയമാണ്, പ്രശ്നങ്ങളാണ്. വളരെ ആസ്വാദ്യകരമായ രീതിയിൽ ഇതിലെ സംഭവപരമ്പരകൾ, സംഘർഷങ്ങൾ, കുടുംബജീവിത പ്രശ്നങ്ങൾ വരച്ചിടുന്ന ഈ കൃതി ആധുനിക മനുഷ്യൻ്റെ ജീവിതരീതിയുടെ വിവിധ മുഖങ്ങളും തുറന്നു കാട്ടുന്നു.
ORDER NOW !
Price : 375 Rs
Reviews
There are no reviews yet.