“സാധാരണ മനുഷ്യരുടെ ഗൃഹാതുര ത്വത്തിന്റെയും ദുഃഖത്തിന്റെയും വിഷാ ദത്തിന്റെയും നിരാശയുടെയും വ്യഥ യുടെയും അനാഥത്വത്തിന്റെയും ക്ഷോഭത്തിന്റെയും അസ്തിത്വ സം ഘർഷത്തിന്റെയും വളരെ നേർത്ത ഭാവങ്ങളിലുള്ള വാങ്ങ്മയങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. ഇവ പല പ്പോഴും നമ്മുടെ കാലത്തിന്റെ എഴുപ തുകളെ ഓർമ്മപ്പെടുത്തുന്നു.
കെ.അരവിന്ദാക്ഷൻ
1969-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വിഷുപ്പതിപ്പ് സാഹിത്യ മത്സരത്തിൽ “മുഖങ്ങൾ’ എന്ന കഥയിലൂടെ പ്രകാ ശിതനായ ബി. ഉണ്ണികൃഷ്ണൻ നീണ്ട നിശബ്ദതയ്ക്കുശേഷം അഭ യാർ ത്ഥി കളുടെ പകലുമായി തിരിച്ചുവരുന്നു.
Reviews
There are no reviews yet.