280.00

AIRAVATHIYILE KALLUKAL

ഐരാവതിയിലെ കല്ലുകള്‍

ISBN
: 9788195306886
First Published Year
: 2022
Pages
: 223
Compare
Share

Meet The Author

ശരീരത്തില്‍നിന്ന് പറിച്ചെറിയാന്‍ കഴിയാത്ത അരിമ്പാറകളെപോലെ മനസ്സിലെ മായാത്ത മുദ്രകളാണ് കെ.യു.ജോണിയുടെ ചെറുകഥകള്‍. ഓരോ വാക്കിലും അതിവിദൂര യൗവനകാലത്തിന്റെ ചുടുനിശ്വാസങ്ങള്‍ കിതയ്ക്കുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്. പ്രണയം, കാമം, വിപ്ലവം എന്നിവയുടെ ചാരം മൂടാത്ത കനലുകളായിത്തന്നെ ഈ കഥകള്‍ വര്‍ത്തിക്കുകയും ചെയ്യുന്നു.

Reviews

There are no reviews yet.

Be the first to review “AIRAVATHIYILE KALLUKAL”

Your email address will not be published. Required fields are marked *