105.00

Algorithathinte Vismaya Lokam

അല്‍ഗോരിതത്തിന്റെ വിസ്മയലോകം

ISBN
: 9789392936425
First Published Year
: 2022
Pages
: 79
Compare
Share

Meet The Author

അല്‍ഗോരിതത്തിന്റെ വിസ്മയലോകം

കായികശേഷി ഉപയോഗിച്ചുള്ള പ്രവൃത്തികളെ യന്ത്രവല്‍ക്കരിച്ചതായിരുന്നു, വ്യവസായികവിപ്ലവം. 21-ാം നൂറ്റാണ്ടിന്റെ സംഭാവനയായ വിവരസാങ്കേതിക വിദ്യയാകട്ടെ, മനഷ്യമസ്തിഷ്‌ക്കത്തിന്റെ പ്രവൃത്തികളെ യന്ത്രവല്‍ക്കരിക്കുകയും, ഒരുവേള അതിനേക്കാള്‍ ത്വരിതവേഗതയില്‍ എത്രയോ മടങ്ങ് അളവില്‍ മനുഷ്യമസ്തിഷ്‌ക്കത്തെ പിന്നിലാക്കുകയും ചെയ്യുന്നു. നിത്യജീവിതത്തില്‍ മനുഷ്യന്‍പ്രയോഗിച്ചുപോന്ന നിവധി അടിസ്ഥാന തത്വങ്ങളും രീതികളും തന്നെയാണ്, കംപ്യൂട്ടറിന്റെയും അടിസ്ഥാനം. അല്‍ഗൊരിതം എന്ന ഈ അടിസ്ഥാനഭാഷയെ ലളിതമായി പരിചയപ്പെടുത്തുന്നു, ഈ പുസ്തകം.

Reviews

There are no reviews yet.

Be the first to review “Algorithathinte Vismaya Lokam”

Your email address will not be published. Required fields are marked *