മരുവല്ക്കരിക്കപ്പെട്ട ബന്ധങ്ങളുടെ ഭൂമികയിൽ വിപണത്തിന്റെ തന്ത്രങ്ങളാവിഷ്കരിക്കുന്ന, മനുഷ്യജീവിതത്തിന്റെ വിരക്തിയും ഭക്തിയും ഇഴപിരിയുന്ന കൃതി. മൂല്യങ്ങളുടെ കാലദേശത്തെ ഭേദിക്കുന്ന കുടുംബബന്ധങ്ങളിൽ ഇന്ദ്രിയാനുഭൂതിയെന്നത് കമ്പോളമൂല്യം മാത്രമാണെന്ന് ഈ നോവൽ വ്യക്തമാക്കുന്നു.
View cart “Mattathi” has been added to your cart.
Reviews
There are no reviews yet.