100.00

Annaarakkannante Aakaasayaathra

അണ്ണാറക്കണ്ണന്റെ ആകാശയാത്ര

ISBN
: 9789392936371
First Published Year
: 2022
Pages
: 71
Compare
Share

Meet The Author

അണ്ണാറക്കണ്ണന്റെ ആകാശയാത്ര

മനുഷ്യനും, പക്ഷി-മൃഗാദികളും വൃക്ഷങ്ങളും അടങ്ങുന്ന വിസ്തൃത ലോകത്തെ ആവാഹിച്ചെടുത്ത സരളവും ലളിതവുമായ കഥകളാണ് ഈ പുസ്തകത്തില്‍ കഥ കഴിയാത്ത ഒരു കാലത്തിലേക്ക് കടന്നുകയറി സ്വപ്‌നം കാണുവാനും, ഭാവനയുടെ ചിറകില്‍ പറന്നുയരുവാനും കുട്ടികളെ മാടിവിളിക്കുന്നു, ഈ കഥകള്‍. ഒറ്റയിരുപ്പില്‍ വായിക്കാവുന്നതും പലയാവര്‍ത്തി വായിക്കാവുന്നവയുമാണ്, പല കാലങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ കഥകള്‍.

Reviews

There are no reviews yet.

Be the first to review “Annaarakkannante Aakaasayaathra”

Your email address will not be published. Required fields are marked *