280.00

Athmeeyathayude Adiverukal

ആത്മീയതയുടെ അടിവേരുകൾ

ISBN
: 9789395338301
First Published Year
: 2023
Pages
: 203
Compare
Share

Meet The Author

ആത്മീയതയുടെ അടിവേരുകൾ  ഡോ. പി.വി.കൃഷ്ണൻനായർ

ഭാരതത്തിന്റെ ആത്മീയതയെന്നത് ആചാ രങ്ങളിലും അനുഷ്ഠാനങ്ങളിലും മാത്രമല്ല. മനുഷ്യസ്നേഹത്തിന്റെയും പ്രകൃതി ഹത്തിന്റെയും ഊർജ്ജപ്രവാഹമായി. ചൈതന്യമായി നിലകൊള്ളുന്ന അപാര സൗന്ദര്യത്തിലധിഷ്ഠിതവുമാണ് അത്. ശ്രീബുദ്ധനും, ശ്രീരാമകൃഷ്ണനും, ശങ്കരാ ചാര്യരും, ക്രിസ്തുവും, ഗാന്ധിജിയും ഭാരത ത്തിന്റെ സിരകളിൽ ഒഴുക്കിയ ഊർജ്ജ ദായകരായ ഗുരുക്കളെക്കുറിച്ച് പ്രതിപാദി ക്കുന്ന പുസ്തകമാണ്ആത്മീയതയുടെ അടിവേരുകൾ. ഒട്ടും മതാധിഷ്ഠിതമല്ലാത്ത ആത്മീയതയാണ് ഇതിന്റെ ഉള്ളടക്കം. ഭക്തി പ്രസ്ഥാനം ഭാരതത്തിനു നല്കിയ സംഭാ വനകളും സ്വാതന്ത്ര്യബോധവും ജ്ഞാന തൃഷ്ണയും ഉൾക്കൊള്ളുന്ന ഭക്തിഭാരതം എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗമാണ് കൃതി. പുസ്തകം നിങ്ങളെ പ്രകൃ തിയിലേക്കും ഈശ്വരനിലേക്കും സ്വാതന്ത്ര്യ ത്തിന്റെ ശക്തിയിലേക്കും അടുപ്പിക്കുന്നു.

PRICE –  280 Rs

Reviews

There are no reviews yet.

Be the first to review “Athmeeyathayude Adiverukal”

Your email address will not be published. Required fields are marked *