കന്റോൺമെന്റ് കഥകൾ
എഡിറ്റർ: ഹരി അരയമ്മാക്കൂൽ
സൈനികരായ മലയാളത്തിലെ സമകാലിക എഴുത്തുകാരുടെ സൈനികജീവിതത്തിൽ നിന്നും അടർത്തിയെടുത്ത കുറിപ്പുകളാണ് ഈ പുസ്തകം. പട്ടാളജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളെ ഭാവനയുടെ മെഴുക്കു പുരട്ടി അവതരിപ്പിക്കുകയാണ് ഓരോ കഥകളും. ഇത് ആത്മകഥാപരമായ അവരുടെ പച്ചയായ അനുഭവങ്ങളുടെ കുറിപ്പുകളാണ്. മലയാള സാഹിത്യചരിത്രത്തിൽ ആദ്യമായിട്ടാണ് മിലിറ്ററി രചനകളുടെ ഇത്തരത്തിലുള്ള ഒരു സമാഹാരം പ്രസിദ്ധീ കരിക്കുന്നത്.
ഇതിൽ എഴുതിയിരിക്കുന്നത് സി.ആർ. പരമേശ്വരൻ, എൻ. കുഞ്ചു, കേണൽ ഡോ. സോണിയ ചെറിയാൻ, സി. സന്തോഷ്കുമാർ, മായ ശ്രീകുമാർ, വി.ആർ. ഗോപകുമാർ, ഹരി അരയമ്മാക്കൂൽ, ജോർജ്ജ് പുല്ലാട്ട്, ഇ.പി. മുരളി, ഡോ. ശ്രീലേഖ സുനിൽ, മുരളി മീങ്ങോത്ത്, രവി മണ്ണാർക്കാട്, രഘുമേനോൻ തുങ്ങിയവരാണ്.
Reviews
There are no reviews yet.