Case Files/ കേസ് ഫയൽസ് – BY Shyam Krishnan C.U. / ശ്യാം ക്യഷ്ണൻ സി.യു.
മർഡർ മിസ്റ്ററി നോവലുകളിൽ സ്ഥിരമായി കണ്ടുവരുന്ന പാറ്റേണുകൾ ഒഴിവാക്കിക്കൊണ്ട് വായനക്കാർക്ക് പുതി യൊരു അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ യാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. പല തരത്തി ലുള്ള കോൺസെപ്റ്റുകളിലൂടെയാണ് കഥ വികസിക്കുന്നത് എന്നതുകൊണ്ടുതന്നെ പുസ്തകത്തിന്റെ ആശയങ്ങൾ നിങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാവുന്നതിനുവേണ്ടി ചിത്ര ങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു വലിയ ലോകം തന്നെ ഈ പുസ്തകത്തിനുള്ളിൽ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. പീറ്ററിനും വിഷ്ണുവിനും നിതിനുമൊപ്പം സഞ്ചരിച്ചുകൊണ്ട് ഈ കേസ് ഫയൽസ് അവരെക്കാളും മുമ്പ് സോൾവ് ചെയ്യാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഒരുപാട് വർഷത്തെ കൂട്ടായ പരിശ്രമങ്ങൾക്കൊടുവിൽ കേസ് ഫയൽസ് എന്ന ഈ പുസ്തകം ഒരുപാട് പ്രതീക്ഷ യോടെ നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു.
ORDER NOW !
Price : 300 Rs
Reviews
There are no reviews yet.