ചരിത്രം മാറ്റിയെഴുതിയ വിപ്ലവങ്ങൾ
ഷിനോജ്രാജ്
ലോകത്തെയാകെ അടിമുടി മാറ്റുവാൻ കെല്പ്പുള്ളവയാണ് വിപ്ലവങ്ങൾ. അവ ചരിത്രത്തെ പുനർനിർവ്വചിക്കുന്നു. ഇ ന്നിനെ പുനരാഖ്യാനം ചെയ്യുന്നു. മനു ഷ്യചരിത്രത്തിലെ സുപ്രധാനമായ നാല് വിപ്ലവങ്ങളുടെ ലഘുചരിത്രമാണ്, ലളി തമായി രചിക്കപ്പെട്ടിട്ടുള്ള ഈ പുസ്ത കം വിപ്ലവങ്ങളുടെ ചരിത്രം കുട്ടികൾക്ക് അടുത്തറിയാൻ സഹായിക്കുന്നു.
Reviews
There are no reviews yet.