“മിനിമോഹനന്റെ കവിതകൾ തനിച്ചുള്ള യാത്രകളാണെന്ന് തോന്നാം. പെരുമഴ യിൽ നിന്നും കനൽ വഴികളിലേയ്ക്കുള്ള യാത്ര. ഒരിടത്തും എത്താതെ ഒരിടത്തും താണ്ടാതെയുള്ള നീണ്ട യാത്ര. ജീവിതം സഫലമാക്കാനുള്ള അന്വേഷണം മാത്രം. മറ്റൊരാളാകാൻ കഴിയാതെ മനസ്സിനേറ്റ മുറിവുകളും മറക്കാനാവാത്ത ഓർമ്മക ളും കണ്ണീർ പടർന്ന പ്രണയാക്ഷരങ്ങ ളാൽ കുറിച്ച് വെച്ച, കുറിയ്ക്കുകൊള്ളുന്ന കവിതകൾ.
-ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
Reviews
There are no reviews yet.