135.00

Covidaanantharam Michu

കോവിഡാനന്തരം മിച്ചു

ISBN
: 9789392936821
Pages
: 99
Compare
Share

Meet The Author

കുട്ടികളുടെ ചെറിയലോകത്ത് നടക്കുന്ന ‘വലിയ കഥ’ കളാണ് ഈ പുസ്തകത്തില്‍. ഭാവനകളും, കുഞ്ഞുമനസ്സുകളില്‍ വിരിയുന്ന അതിലളിതമെന്ന് മുതിര്‍ന്നവര്‍ക്ക് തോന്നുന്നവയും എന്നാല്‍ നിസ്സാരമല്ലാത്തവയുമായ സംശയങ്ങളും നമ്മുടെ യുക്തിക്കും സാമാന്യബോധത്തിന്റെ അതിര്‍ത്തികള്‍ക്ക് പുറത്തും ഉള്ളവയാണ്. കുട്ടിമനസ്സുകളുടെ അത്ഭുതലോകത്തെ പുനരാഖ്യാനം ചെയ്യുന്നവയാണ് ഈ കഥകള്‍. കഥപറച്ചിലിന്റെ ലാളിത്യത്തോടെ ഉന്നതങ്ങളായ ജീവിത മൂല്യങ്ങളും മൂല്യബോധങ്ങളും കനിവും ബാലമനസ്സുകളില്‍ ഉണര്‍ത്തുന്നു.

Reviews

There are no reviews yet.

Be the first to review “Covidaanantharam Michu”

Your email address will not be published. Required fields are marked *