110.00

Cyber Achaaryanmaar

സൈബര്‍ ആചാര്യന്മാര്‍

ISBN
: 9789392936180
First Published Year
: 2022
Pages
: 80
Compare
Share

Meet The Author

സൈബര്‍ ആചാര്യന്മാര്‍
വിവരസാങ്കേതിക വിദ്യയുടെ നൂറ്റാണ്ടാണ് 21-ാം നൂറ്റാണ്ട്. മനുഷ്യന്റെ ചരിത്രത്തില്‍ സമാനതകൡാത്ത മാറ്റങ്ങളാണ് വിവരസാങ്കേതിക വിദ്യ ആവിഷ്‌ക്കരിച്ചത്. സ്വതന്ത്രമായ വിവര-വിജ്ഞാന മേഖലകള്‍, വ്യക്തിസ്വാതന്ത്ര്യം, സമഗ്രാധിപത്യം സ്ഥാപിച്ച ക്യാപിറ്റലിസം തുടങ്ങി മനുഷ്യന്റെ ജീവിതത്തേയും തത്വചിന്തകളേയും വരെ ആഴത്തില്‍ സ്വാധീനിക്കുവാനും മാറ്റി മറിക്കുന്നതിനും ആധുനിക വിവരസാങ്കേതികവിദ്യയുടെ വികാസം വഴിവെച്ചു. ഈ വളര്‍ച്ചയില്‍ നാഴികക്കല്ലുകള്‍ സ്ഥാപിച്ച ഏതാനും സുപ്രധാന വ്യക്തിത്വങ്ങളുടെ ജീവിതത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന ലളിതരചനയാണ് ഈ പുസ്തകം.

Reviews

There are no reviews yet.

Be the first to review “Cyber Achaaryanmaar”

Your email address will not be published. Required fields are marked *