175.00

Daivam Animation Padichakalath

ദൈവം ആനിമേഷൻ പഠിച്ച കാലത്ത്

ISBN
: 9788195181988
Pages
: 153
Compare
Share

Meet The Author

ദൈവം ആനിമേഷൻ പഠിച്ചു കാലത്ത് ആദിത്യ ശങ്കർ

മലയാളകവിതയിലെ ഏറ്റവും പുതിയ സമയക്രമമാണ്. ‘ദൈവം ആനിമേഷൻ പഠിച്ച കാലത്ത്’ എന്ന കവിതാ

സമാഹാരം, യന്ത്രങ്ങളുടെ കാമനയിൽ മുങ്ങിപ്പോയ

ന്യൂ ജനറേഷനെ കിളികളുടെ പൂക്കളുടെ, പൂമ്പാറ്റയുടെ സംഗീതവും നിറവും അനുഭവിപ്പിക്കുകയാണ് ഈ കവിത

കൾ പ്രകൃതിയിലെ അഗാധമായ ഇരുട്ടിൽ ഒഴുകിപ്പോ

കുന്ന അരുവിയുടെ ശബ്ദത്തിൽനിന്ന് ആർദ്രമായ സംഗീ

തമുണർത്തുകയാണ് ഈ കവിതകളുടെ ഭാഷ, മണ്ണിൽ

ഉറഞ്ഞുപോയ ഗന്ധങ്ങളെ ഇവ പിടിച്ചെടുക്കുന്നു.

Reviews

There are no reviews yet.

Be the first to review “Daivam Animation Padichakalath”

Your email address will not be published. Required fields are marked *