എതിർനടപ്പ്
പുഷ്പ ബേബി തോമസ്
“അതിതീവ്രമായ പ്രണയകവിതകളാണ് പുഷ്പ ബേബി തോമ സിന്റേത്. തുറന്നെഴുത്തിന്റെ സുതാര്യമായ, ലളിതമായ ഒരു കാവ്യലോകം, ലോകത്തെ പ്രണയം മറികടക്കുന്നു. രണ്ടു സംസ്കാരങ്ങളെ, ഭാഷകളെ അത് ചേർത്തുവയ്ക്കുന്നു. അതിർത്തികളെ മറികടക്കുന്നു. പ്രണയത്തിന്റെ ഉന്മാദം സാഫോ മുതലുള്ള കവികളിൽ നാം ദർശിക്കുന്നു. സുഗത കുമാരി. വിജയലക്ഷ്മി, വി.എം ഗിരിജ, അനിത തമ്പി, അമ്മു ദീപ എന്നിവരിലെല്ലാം സജീവമാണ്. ഇവിടെയും അത് തുടരുന്നു.
എസ്.ജോസഫ്
Reviews
There are no reviews yet.