280.00

GANDHIYAN COMMUNISTTINOPPAM ARA NOOTTANDU

ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റിനൊപ്പം അരനൂറ്റാണ്ട്

ISBN
: 9788194953081
Pages
: 248
Compare
Share

Meet The Author

ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റിനൊപ്പം അരനൂറ്റാണ്ട് ഡോ.അജയകുമാര്‍ കോടോത്ത് മലയാളികളുടെ സമൂഹത്തെ എക്കാലത്തേക്കുമായി മാറ്റിത്തീര്‍ത്ത ഇടതുപക്ഷ വിപ്ലവ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളായ കെ.മാധവനെക്കുറിച്ച് അദ്ദേഹത്തിന്റെ പുത്രനും എന്റെ സ്‌നേഹിതനുമായ അജയകുമാര്‍ കോടോത്ത് രചിച്ച ഈ ഓര്‍മ്മപുസ്തകം അതീവഹൃദ്യമായ വായനാനുഭവമാണ്. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും ക്രിയാത്മകമായ ഒരു കാലഘട്ടത്തെ തന്റെ അച്ഛന്റെ അനുഭവങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും തിരിച്ചറിവുകളുടെയും വെളിച്ചത്തില്‍ പരിശോധിക്കുകയാണ് അജയന്‍ ചെയ്യുന്നത്. കെ.മാധവന്റെ കാലത്തെയും കേരളത്തിലെയും ഇന്ത്യയിലെയും സമകാലിക രാഷ്ട്രീയ സന്ദര്‍ഭത്തെയും ചേര്‍ത്തുവായിക്കുന്ന ഈ ഗ്രന്ഥം മലയാളസാഹിത്യത്തിലെ ജീവചരിത്രശാഖയ്ക്കു മാത്രമല്ല മലയാള വായനാലോകത്തിനുതന്നെ ഒരു പുതിയ മാനം നല്‍കുന്നു.

Reviews

There are no reviews yet.

Be the first to review “GANDHIYAN COMMUNISTTINOPPAM ARA NOOTTANDU”

Your email address will not be published. Required fields are marked *