എല്ലാ ശാസ്ത്രങ്ങളുടെയും ശാസ്ത്രമായ ഗണിതശാസ്ത്രത്തെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ ആധികാരിക വിജ്ഞാനകോശം, ഗണിതശാസ്ത്രജ്ഞർ, ഗണിതസംജ്ഞകൾ, സൂത്രവാക്യങ്ങൾ, ഗണിതസിദ്ധാന്തങ്ങൾ തുടങ്ങി ഗണിതത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട പലതും സംക്ഷിപ്തമായി പ്രതിപാദിച്ചിരിക്കുന്നു.
Reviews
There are no reviews yet.