പുരാണപാരായണത്തിൽനിന്ന് ലഭിച്ചവ ഉപയോഗിച്ച് പുസ്തകത്തിൽ ധാരാളം പുതിയ അറിവുകൾ ലഭ്യ മാണ്. ഹിമാലയത്തിലെ നദികളെ ക്കുറിച്ചും നദീശാഖകളെക്കുറിച്ചും അവയുടെ സംഗമസ്ഥലങ്ങളെക്കു റിച്ചും അദ്ദേഹം വിവരിക്കുന്നു. ബദരീനാഥിലുള്ള വ്യാസഗുഹയെക്കു റിച്ച് അദ്ദേഹം പ്രസ്താവിക്കു ന്നുണ്ട്. മഹാഭാരതവും ശ്രീഭാഗവ തവും അഷ്ടാദശപുരാണങ്ങളും ബ്രഹ്മസൂത്രവും മറ്റ് നിരവധി ഗ്രന്ഥ ങ്ങളും രചിച്ച വ്യാസഭഗവാൻ ഉപ യോഗിച്ച ഗുഹയിലാണ് ഞങ്ങൾ ഏതാനും സമയം ചെലവഴിച്ചത്. ദേവതാത്മാവായ ഹിമവാന് തുല്യം ആ മഹർഷിവര്യന്റെ മാഹാത്മ്യം ലേഖകൻ ഈ ഗ്രന്ഥത്തിൽ ചർച്ച ചെയ്യുന്നുണ്ട്.
Reviews
There are no reviews yet.