₹799.00

Indian Thozhilali Prasthangalude avirbhavam,valarcha

ഇന്ത്യൻ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ആവിർഭാവം-വളർച്ച‌

ISBN
: 9789347529375
First Published Year
: 2026
Pages
: 528
Compare
Share

Meet The Author

Indian Thozhilali Prasthangalude avirbhavam,valarcha | ഇന്ത്യൻ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ആവിർഭാവം–വളർച്ച‌ –  Jyothishkumar Malayalapuzha | ജ്യോതിഷ്കുമാർ മലയാലപ്പുഴ

ഇന്ത്യൻ തൊഴിലാളി പ്രസ്ഥാനങ്ങളുടെ വളർച്ച വിവരിക്കുന്നതോടൊപ്പം, കേരളത്തിലെ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ചരിത്രവും ഈ പുസ്‌തകത്തി ലുണ്ട്. തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും നടന്ന എല്ലാ രാഷ്ട്രീയ സമരങ്ങളിലും നിർണായകമായ ശക്തിയായത് തൊഴിലാളിക ളാണ്. അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗമാണ് ഈ മുന്നേറ്റങ്ങൾക്കെല്ലാം രാസത്വരകമായതെന്ന് പുസ്‌തകത്തിലെ വിവിധ അധ്യായങ്ങൾ ഓർമിപ്പി ക്കുന്നു. ത്യാഗപൂർണ്ണമായ ബഹുജന സമരങ്ങൾ നയിച്ച കോൺഗ്രസുകാ രെയും കമ്മ്യൂണിസ്‌റ്റുകാരെയും ഒരു മായവും ചേർക്കാതെ വസ്തു‌നി ഷ്ഠമായി ജ്യോതിഷ്‌കുമാർ അവതരിപ്പിച്ചിരിക്കുന്നു. ചരിത്ര സംഭവങ്ങൾ വിവരിക്കുമ്പോൾ ആ കാലത്തെ നേതാക്കളുടെ ആത്മകഥകളിലെയും പ്രസ്‌താവനകളിലെയും കാര്യങ്ങൾ ഉദ്ധരണികളായി ഇടയ്ക്കിടെ ചേർ ത്തിരിക്കുന്നത് ഈ ഗ്രന്ഥത്തിൻ്റെ ആധികാരികത വർധിപ്പിക്കുന്നു. ഈ വിവരങ്ങൾ ശേഖരിക്കുന്നതിന് ഗ്രന്ഥകാരൻ അത്യധ്വാനം ചെയ്‌തതായി കാണാം.

കേരളത്തിലെ രാഷ്ട്രീയ ചരിത്രം പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥി കൾക്ക് ജ്യോതിഷ്‌കുമാറിൻ്റെ ഈ പുസ്‌തകം ഒരു നല്ല റഫറൻസ് ഗ്രന്ഥ മാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ ട്രേഡ് യൂണിയൻ പ്രവർത്തകർക്കും രാഷ്ട്രീയ ഉൾക്കാഴ്ച്‌ച നേടാൻ ഈ ഗ്രന്ഥം സഹായകരമായിരിക്കും.

ചെറിയാൻ ഫിലിപ്പ് (അവതാരികയിൽനിന്ന്)

ORDER NOW !

Price : 799 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Indian Thozhilali Prasthangalude avirbhavam,valarcha”

Your email address will not be published. Required fields are marked *