480.00

Innalekalanente Swargam

ഇന്നലെകളാണെന്റെ  സ്വർഗം

ISBN
: 9789390075966
First Published Year
: 2025
Pages
: 322
Compare
Share

Meet The Author

Innalekalanente Swargam | ഇന്നലെകളാണെന്റെ  സ്വർഗം    ‌– Saji Joseph | സജി ജോസഫ്

ഭൂതകാലത്തിന്റെ കുളിരും നനവും ഉള്ള കൃതി വായിക്കുമ്പോൾ നിങ്ങ ളുടെ ബാല്യകൗമാരങ്ങളെ തൊട്ടുണർത്തുന്നു. അന്നു കണ്ട വഴികൾ, പുഴകൾ, ഈണങ്ങൾ, പച്ചപ്പുകൾ, വ്യക്തികൾ, സംഭവബഹുലമായ ജീവിതകാലം എല്ലാം ഒറ്റ ക്യാൻവാസിൽ ഒരു മനോഹരചിത്രംപോലെ തെ ളിയുന്നു. മായാതെ മനസ്സിൽ തങ്ങിനിൽക്കുന്നു.

പള്ളിപ്പെരുന്നാളും കാവിലെ ഉത്സവവും ആനയും അമ്പാരിയും പൂത്താല വും പൂക്കാവടിയും കണ്ട നാട്ടുവഴിയിലൂടെ ആൾക്കൂട്ടത്തിലൂടെ നടക്കുന്ന അനുഭവം കൃതി പകർന്നുതരുന്നു. ഇലഞ്ഞിപ്പൂവിൻ്റെ വശ്യഗന്ധം പുസ്തകം മടക്കിവെച്ചാലും നിങ്ങളെ പിൻതുടരുന്നു. ഇന്നലെകളുടെ ദുഃഖ സൂതിയിൽ ചാലിച്ചെടുത്ത ഓർമ്മകളുടെ ക്യാൻവാസാണ് നോവൽ. നാഗരിക ജീവിതത്തിൽ വരണ്ടുപോയ നിങ്ങളുടെ ജീവിതത്തിലേക്ക് ിലേക്ക് കണ്ണാ ന്തളിയും കാക്കപ്പൂവും തുളസിയും തെച്ചിപ്പൂവും വീണ്ടും കടന്നുവരുന്ന ഹൃദ്യമായ അനുഭവമാണ് നോവലിന്റെ വായന.                                                 

ORDER NOW !

Price : 480 Rs

Reviews

There are no reviews yet.

Be the first to review “Innalekalanente Swargam”

Your email address will not be published. Required fields are marked *