ഇരുവഴിഞ്ഞി പുഴയുടെ കരയിൽ
ഡോ. സന്തോഷ് കുമാർ എൻ.
മനുഷ്യത്വത്തിന്റെ സഹജീവി സ്നേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ നേർസാക്ഷ്യങ്ങളായ ലേഖനങ്ങൾ. കാൻസറിനെ ഭയക്കേണ്ടതി ല്ലെന്നും ‘ഡോക്ടർ’ എന്ന വാക്കിന്റെ അർത്ഥം ‘അദ്ധ്യാപകൻ’ എന്നാണെന്നും തീർച്ചപ്പെടുത്തും വിധം, വിശദമാക്കുന്ന കുറിപ്പുകൾ പൂങ്കൊടി യുടെ മണിമേഖലയുടെ കമറുവിന്റെ അത്തരം അനേകരുടെ രോഗാനുഭവങ്ങൾ ആർദ്രമായി സ്നേഹം ചാലിച്ചെഴുതിയ വരികൾ. മനുഷ്യമന സ്സുകളുടെ വ്യത്യസ്ത വിചാര വികാരധാരകളെ അതിലളിതമായി അപഗ്രഥിക്കുന്നു. നർമ്മത്തിന്റെ മേമ്പൊടിയോടെ
Reviews
There are no reviews yet.