160.00

Ithihaasangalethedi – Raamaayanabhaarathangalude Charithraanveshanam

ഇതിഹാസങ്ങളെ തേടി

ISBN
: 9789392936548
First Published Year
: 2022
Compare
Share

Meet The Author

ഇതിഹാസങ്ങളെ തേടി

മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും രൂപപ്പെടലിനെയും വളര്‍ച്ചയെയും വ്യാപനത്തെയും കുറിച്ച് ലോകത്തിന്റെ പലഭാഗത്തുമുള്ള പണ്ഡിതന്മാര്‍ അതിസൂക്ഷ്മമായി പഠിച്ച് ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. അതിലെ കണ്ടെത്തലുകള്‍ സരളമായും രസകരമായും മുതിര്‍ന്ന കുട്ടികള്‍ക്ക് വായിച്ചാല്‍ മനസ്സിലാകും വിധം ആകര്‍ഷകമായി എഴുതിയതാണ് ശ്രീചിത്രന്റെ ഈ പുസ്തകം. ഇതിഹാസകഥകള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പല കൃതികളും പലരും എഴുതിയിട്ടുണ്ട്. എന്നാല്‍ ഇതിഹാസങ്ങള്‍ എഴുതപ്പെട്ട ചരിത്രമെന്ത് എന്ന് വിവരിക്കുന്ന ഒരു ബാലസാഹിത്യ കൃതി മലയാളത്തില്‍ ആദ്യമായി വരുന്നത് ശ്രീചിത്രന്റെ ഈ പുസ്തകത്തോടെയാണ്. അതാണ് ഈ പുസ്തകത്തിന്റെ പ്രാധാന്യം.
കെ.സി.നാരായണന്‍

Reviews

There are no reviews yet.

Be the first to review “Ithihaasangalethedi – Raamaayanabhaarathangalude Charithraanveshanam”

Your email address will not be published. Required fields are marked *