125.00

Jeevithakazhchakal

ജീവിതക്കാഴ്ച്‌ചകൾ

ISBN
: 9789395338646
First Published Year
: 2024
Pages
: 88
Compare
,
Share

Jeevithakazhchakal /ജീവിതക്കാഴ്ച്ചകൾ   – BY K.V. DEVAKI TEACHER / കെ. വി. ദേവകി ടീച്ചർ

പുരാണങ്ങളും മിത്തുകളും സമകാലീന വിഷയ ങ്ങളും ഇഴചേരുന്ന കവിതകളാണ് ജീവിതക്കാഴ്ച കൾ. താളം, വൃത്തം, ബിംബം തുടങ്ങി ഭാഷാസൗന്ദര്യ ത്തിൻ്റെ പൂക്കൾ വിടർത്തുകയാണ് കവിതകളി ലെല്ലാം.

നമ്മുടെ ക്ലാസ്സിക് കാവ്യസംസ്കൃതി കവിതകളി ലെല്ലാമുണ്ട്. ചൊല്ലുഭംഗിയോടെ താളബോധ ത്തോടെ എഴുതപ്പെട്ട കവിതകൾ മലയാളസംസ്കൃത സംസ്കാരത്തിൻ്റെ സംഭാവനയാണ്. ഭാഷയുടെ സൗന്ദര്യം നിറഞ്ഞൊഴുകുന്ന കവിതകൾ.

ORDER NOW !

Price : 125 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Jeevithakazhchakal”

Your email address will not be published. Required fields are marked *