ആധുനികകാലത്തെ പ്രധാന ആത്മീയനേതാക്കളിലൊരാളായ പ്രമുഖ് സ്വാമിജിയോടൊപ്പം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ,.എ.പി.ജെ അബ്ദുൾ കലാമും അദ്ദേഹത്തിന്റെ ശിഷ്യനും സഹപ്രവർത്തകനുമായ അരുൺ തിവാരിയും ചേർന്ന് നടത്തിയ സംഭാഷണങ്ങളും അനുഭവക്കുറിപ്പുകളുമാണ് ഈ പുസ്തകം.
Reviews
There are no reviews yet.