90.00

Kalam Niraju Hridayathileriyavar

കളം നിറഞ്ഞ് ഹൃദയത്തിലേറിയവര്‍

ISBN
: 9789392936340
Pages
: 62
CBT Edition
: 2022
Compare
Share

Meet The Author

കളം നിറഞ്ഞ് ഹൃദയത്തിലേറിയവര്‍
ഇന്നലെകളിലെ പെലെ, ഗാരിഞ്ച, മറഡോണ തുടങ്ങി ഇങ്ങേയറ്റത്തെ മെസ്സി, നെയ്മര്‍ എന്നിങ്ങനെ ശ്രദ്ധേയരും ഊര്‍ജ്ജസ്വലരുമായ നിരവധി ലോകപ്രശസ്ത ഇതിഹാസങ്ങളെ സൃഷ്ടിച്ച കായികവിനോദമാണ് ഫുട്‌ബോള്‍. അവരുടെ കാലുകൡനിന്ന് ചരിത്രം പിറക്കുന്നു, സംഗീതം പൊഴിയുന്നു, സൗന്ദര്യം വഴിയുന്നു.
കളത്തിനകത്തും പുറത്തും അവരുടെ ജീവിതം ഫുട്‌ബോള്‍മാച്ചുപോലെത്തന്നെ സംഘര്‍ഷഭരിതവും, ഉദ്വേഗഭരിതവും സംഭവബഹുലവുമാണ്. കളം നിറഞ്ഞ് നമ്മുടെ ഹൃദയങ്ങളിലേക്ക് കുടിയേറിയ ഏതാനും സമകാലിക കളിക്കാരെയും അവരുടെ ജീവിതത്തെയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന രചനയാണ് ഇത്.

Reviews

There are no reviews yet.

Be the first to review “Kalam Niraju Hridayathileriyavar”

Your email address will not be published. Required fields are marked *