പൊന്നാരം വീട്ടിലെ മച്ചിൻപുറത്ത് കടന്ന് തേനൂറുന്ന പലഹാര കൂമ്പാരങ്ങൾ കൈവശപ്പെടുത്താനുള്ള സൂത്രവിദ്യകളാരായുന്ന കുട്ടികളുടെയും പലഹാരം കാക്കുന്ന ഭൂതങ്ങളെപ്പോലുള്ള ആറു തള്ളമാരുടെയും കുസൃതികളാണ് കുട്ടികൾക്കുള്ള ഈ നോവലിൽ.
View cart “Genderinu Oru Amukham” has been added to your cart.
Reviews
There are no reviews yet.