ഡിജിറ്റൽ യുഗത്തിലെ പ്രണയത്തിനും കാല്പനികമായ ഭംഗിയുണ്ടെന്ന് അടയാളപ്പെടുത്തുന്ന നോവൽ. സ്വകാര്യമായ നമ്മുടെ ഇടങ്ങളിൽ പ്രകൃതി മുഴുവനും ആവാഹിച്ച ജീവിതത്തിന്റെ എല്ലാ സംഘർഷമേഖലകളിലൂടെയും യാത്ര ചെയ്യുന്നവരാണ് ഇതിലെ കമിതാക്കൾ.
View cart “Podipooram Thirunaal” has been added to your cart.
Reviews
There are no reviews yet.