110.00

Keralathile Kottakal

കേരളത്തിലെ കോട്ടകള്‍

ISBN
: 9789392936036
First Published Year
: 2022
Pages
: 78
Compare
Share

Meet The Author

കേരളത്തിലെ കോട്ടകള്‍

കഥകളുറങ്ങിക്കിടക്കുന്ന കോട്ടകള്‍ പഴയകാല
ത്തിന്റെ പ്രതാപം വിളിച്ചോതുന്നവയാണ്. എന്നാല്‍ ഈ പ്രതാപഗോപുരങ്ങളിലെ ഉള്ളറകളില്‍ നിന്ന് തോറ്റുപോയവരുടെ ഗദ്ഗദങ്ങളും ഒന്ന് ചെവിയോര്‍ത്താല്‍ നമുക്ക് കേള്‍ക്കാനാകും.
കേരളത്തിലങ്ങോളമിങ്ങോളം സ്ഥിതിചെയ്യുന്ന കോട്ടകള്‍ക്കുള്ളില്‍ മാറാലമൂടിക്കിടക്കുന്ന നിഗൂഢതകൡലേക്കും, ചരിത്രങ്ങളിലേക്കും ഗവേഷണബുദ്ധിയോടെ ആഴ്ന്നിറങ്ങി, ഖനനം ചെയ്‌തെടുത്ത, ഉദ്വേഗജനകമായ ഒരു അന്വേഷണശ്രമത്തിന്റെ ആകെത്തുകയാണ് ഈ രചന.
കേരളത്തിലെ 25 കോട്ടകളുടെ ചരിത്രം സംക്ഷിപ്തവും, സമഗ്രവും ലളിതവുമായി പ്രതിപാദിക്കുന്നു, ഈ രചന.

Reviews

There are no reviews yet.

Be the first to review “Keralathile Kottakal”

Your email address will not be published. Required fields are marked *