175.00

Kiwikalude naattil

കിവികളുടെ നാട്ടിൽ

(1 customer review)
ISBN
: 9788194953098
First Published Year
: 2021
Pages
: 94
Compare
Share

Meet The Author

സഞ്ചാരികളുടെ സ്വപ്നഭൂമിയാണ് ന്യൂസിലാന്റ്, ന്യൂസി ലാന്റിൽ ഒരിക്കലെങ്കിലും പോകണമെന്നാഗ്രഹിക്കാത്തവർ ലോകത്ത് വളരെ കുറവാണ്. നയനമനോഹരമായ കാഴ്ച മാത്രമല്ല, അവിടത്തെ മനുഷ്യരുടെ ജീവിതരീതി, സംസ് കാരം എല്ലാം നമ്മെ വിസ്മയിപ്പിക്കും. ലോകത്ത് ഏറ്റവും കൂടുതൽ മതരഹിതർ വസിക്കുന്ന സ്ഥലമാണ് ന്യൂസിലാന്റ് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആരോഗ്യപരമായ സഹവർത്തിത്തമാണ് നമ്മെ നിലനിർത്തുന്നതെന്ന് അവർ കാണിച്ചുതരുന്നു. മുന്തിരിപ്പാടങ്ങളും, ചോള വയലുകളും ഗോതമ്പുപാടങ്ങളും ചെമ്മരിയാടുകളും പശുക്കളും മേഞ്ഞു നടക്കുന്ന മൈതാനങ്ങളും നയനമനോഹരമായ കാഴ്ച മാത്രമല്ല, സമാധാനത്തിന്റെ ഇടം കൂടിയാണ്. ആർക്കും ആരോടും ശത്രുതയില്ലാതെ എപ്പോഴും പുഞ്ചിരിക്കുന്ന മനു ഷ്യരെ കാണണമെങ്കിൽ നമുക്ക് ന്യൂസിലാന്റിലേക്ക് പോകാം. ഈ പുസ്തകം ന്യൂസിലാന്റിന്റെ യാത്രാനുഭവങ്ങളുടെ ആവി ഷക്കാരമാണ്.

1 review for Kiwikalude naattil

  1. Dennis

    I see You’re actually a just right webmaster. The website loading speed is incredible.

    It sort of feels that you’re doing any distinctive trick.

    Moreover, the contents are masterpiece. you have done a
    magnificent job in this matter! Similar here: zakupy online and also here: Zakupy online

Add a review

Your email address will not be published. Required fields are marked *