മഹാമാരിയെ മനുഷ്യൻ അതിജീവിക്കുന്നത് തന്നിലെ സർഗ്ഗാത്മകത കൊണ്ടാണ്. മരുന്നു കൾക്ക് മാറ്റാൻ കഴിയാത്ത ശക്തിയാണ് കലകൾക്കുള്ളത്. കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയ സമയത്ത് വീട്ടിൽ ഏകാന്തതടവുകാരനെപ്പോലെ വസി ക്കേണ്ടിവരുമ്പോൾ തന്റെ ഏകാന്തതയെ സർഗ്ഗാത്മകമാക്കുകയാണ് ഈ കവിതകളി ലൂടെ ശ്രീധരൻപിള്ള വ്യവസ്ഥാപിത കാവ്യ രൂപങ്ങളുടെ ഭാഷയോ അലങ്കാരമോ അല്ല ഇതിന്റെ ഭാവം. അനുഭവത്തിന്റെ സൂക്ഷ്മത ലങ്ങളിലൂടെ താനും പ്രകൃതിയും തമ്മിലുള്ള സംവേദനമാണ് ലോക്ഡൗൺ കവിതകൾ എന്ന സമാഹാരം.
Reviews
There are no reviews yet.