വാസ്‌കോ ദ ഗാമ ഇന്ത്യയിലേക്കു നടത്തിയ ആദ്യ സമുദ്രയാത്രയുടെ ചരിത്രപരവും ഭാവനാസമ്പന്നവുമായ കാവ്യവിവരണമാണ് 1572 ൽ പോർച്ചുഗീസ് ഭാഷയിൽ വിരചിതമായ ‘ലൂസിയാദുകളുടെ ഇതിഹാസം’. പോർച്ചുഗലിന്റെ ദേശീയേതിഹാസമെന്നു അറിയപ്പെടുന്ന എണ്ണായിരത്തിലധികം വരികളുള്ള മഹാകാവ്യത്തിന്റെ സമ്പൂർണ്ണ ഗദ്യമൊഴിമാറ്റമാണ് ഈ ഗ്രന്ഥം.
Reviews
There are no reviews yet.