പൂർണ്ണമായും പ്രവാസ ജീവിതാനുഭവങ്ങളാണ് നിർമ്മലയുടെ കഥകളുടെ പ്രമേയം. കഥയുടെ ഭാഷ താൻ ജീവിക്കുന്ന സ്ഥലങ്ങളും കാലവുമാണെന്ന് ഈ കഥകൾ അടിവരയിടുന്നു. പ്രശസ്ത്ര സാഹിത്യകാരൻ സക്കറിയയാണ് ഇതിലെ പ്രവാസകഥകൾ തെരഞ്ഞെടുത്തിട്ടുള്ളത്.
View cart “Oduvilathe Suryakanthi” has been added to your cart.
Reviews
There are no reviews yet.