ചൈനയിൽ ജനിച്ച ലീ ചുൻഷിൻ എന്ന ബാലേ നിർത്തകന്റെ തീർത്തും അസാധാരണമായ ആത്മകഥയാണ് ഈ പുസ്്തകം. മാവോയുടെ സാംസ്കാരികവിപ്ലവവും അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധവും കമ്മ്യൂണിസം നേരിടുന്ന പ്രതിസന്ധികളുമെല്ലാം ഇതിൽ വരുന്നു. ലോകംകണ്ട ഏറ്റവും ഉജ്ജ്വലമായ ആത്മകഥകളിൽ ഒന്ന് എന്ന പ്രശംസ നേടിയ പുസ്തകത്തിന്റെ മികച്ച പരിഭാഷ
Related products
Oru Avadhoothante Aatmakadha (V l.1)
₹300.00 ഒരു അവധൂതന്റെ ആത്മകഥEnte Katha Adhava Oru Malayali Yuvathiyude Jeevithayathra
₹265.00 എന്റെ കഥ അഥവാ ഒരു മലയാളിയുവതിയുടെ ജീവിതയാത്രByVinaya
Reviews
There are no reviews yet.