മിത്രമോളുടെ സംശയങ്ങള്‍
‘മധുരിക്കും മുന്തിരിങ്ങ’യില്‍ തുടങ്ങി ‘കാളകളി’യില്‍ അവസാനിക്കുന്ന പതിനെട്ട് കൊച്ചുകഥകളാണ് ഈ ബാലസാഹിത്യകൃതിയിലുള്ളത്. കുഴിയാനയെന്നാല്‍ എന്താണെന്ന് മിത്രമോള്‍ മനസ്സിലാക്കുമ്പോള്‍ തന്നെ കുട്ടികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ആനവിശേഷങ്ങള്‍ കണ്ടും കേട്ടും അത്ഭുതപ്പെടുന്നു. മൃഗങ്ങളും കിളികളും പുരാണവും ശാസ്ത്രവുമൊക്കെ കുട്ടികളുടെ മനസ്സിലേക്ക് കഥകളായി കടന്നുവരുന്നു.
സി.ആര്‍.ദാസ്
Reviews
There are no reviews yet.