മലയാളഭാഷയെ കാവ്യഭംഗി കൊണ്ട് സമ്പന്നമാക്കിയ മൂന്നു കവികളെ പറ്റിയാണ് ഈ പുസ്തകം. ആ കവികള്‍ യഥാക്രമം ചങ്ങമ്പുഴ കൃഷ്ണപിള്ള, പി. കുഞ്ഞിരാമന്‍ നായര്‍, വൈലോപ്പിള്ളി ശ്രീധരന്‍ മേനോന്‍ എന്നിവരാണ്. ഇരുപതാം നൂറ്റാണ്ടില്‍ മലയാളം കണ്ട മികച്ച കാവ്യപ്രതിഭകളായി ഇവര്‍ വര്‍ത്തിക്കുന്നു. ഈ മഹാരഥന്മാരുടെ ജീവിത-രചനാ വഴികളിലൂടെ കടന്നുപോവുകയാണ് ഈ കൃതിയിലൂടെ ചെയ്യുന്നത്.
Reviews
There are no reviews yet.