125.00

Naanaya padanam : orethinottam

നാണയ പഠനം : ഒരെത്തിനോട്ടം പ്രാചീന കാലഘട്ടം മുതൽ ഗുപ്ത കാലഘട്ടം വരെ

ISBN
: 9788195181957
First Published Year
: 2021
Pages
: 87
Compare
,
Share

Meet The Author

നാണയ പഠനം

ഒരെത്തിനോട്ടം പ്രാചീന കാലഘട്ടം മുതൽ ഗുപ്ത കാലഘട്ടം വരെ

ബെന്നറ്റ് സി. ഔസേപ്

സംസ്കാര-നാഗരികതകളുടെ ഉയർച്ച താഴ്ചകളെ കുറി ച്ചുള്ള പഠനം നാണയ വിജ്ഞാനീയത്തിൽ ഉൾക്കൊ ള്ളുന്നു. നാണയങ്ങളെ മുഖ്യമായും പഠനവിധേയമാക്കി ക്കൊണ്ട് ഇന്ത്യയിലെ വിവിധ കാലഘട്ടങ്ങളിലെ രാജവംശ ങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ഈ ഗ്രന്ഥം. നാണയ വിജ്ഞാനീയത്തിൽ അധികം പഠനങ്ങൾ മലയാള ഭാഷ യിൽ ലഭ്യമല്ല. ആ ശൂന്യത പരിഹരിക്കുവാൻ കഴിവുള്ള എഴുത്തുകാരിയാണ് ബെന്നറ്റ് എന്ന് ഈ ആദ്യപുസ്തകം തന്നെ സാക്ഷ്യംവഹിക്കുന്നുണ്ട്.

-ഡോ. ഇ.എം.സക്കീർ ഹുസൈൻh

Reviews

There are no reviews yet.

Be the first to review “Naanaya padanam : orethinottam”

Your email address will not be published. Required fields are marked *