Nilayorathe Kalivanchikal / നിളയോരത്തെ കളിവഞ്ചികൾ – കവിതകളും പഠനങ്ങളും – BY Sudheerkumar A /
സുധീർകുമാർ. എ
നിൻ മിഴികളിൽ തെളിഞ്ഞ നിലാത്തുണ്ടിനാൽ പ്രണയപ്പെരുന്നാളിൻ്റെ നോമ്പു തുറന്ന വാകച്ചോട്ടിൽ ആ ചുവന്ന പരവതാനി വിരിച്ചിട്ടതാരാണ് ?
മധുര ചുംബനത്തോണിയേറി പുഴ കടന്ന പ്രണയസന്ധ്യകൾ പൊഴിച്ചിട്ട കുങ്കുമപ്പൂക്കൾ തെല്ലുപോലും വാടാതെ, നിറംമങ്ങാതെ ചിതറിക്കിടക്കിടപ്പാണ്.
നിളയുടെ ശോഷിച്ച നീലഞരമ്പുകളിൽ പ്രണയതീരങ്ങളെ തഴുകിയുണർത്തി പിന്നെയും പിന്നെയും പ്രളയജലം കടന്നുപോയതിൻറെ കാൽപ്പാടുകൾ…….!
വറ്റിവരണ്ടെങ്കിലും ഈ തീരത്തേയ്ക്ക് ദേശാടനപ്പക്ഷികൾ വരാതിരിയ്ക്കുവതെങ്ങനെ?
ORDER NOW !
Price : 150 Rs
AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE
Reviews
There are no reviews yet.