ഒരു മൃണാൾസെൻ സിനിമപോലെയാണ് അദ്ദേഹത്തിന്റെ ഓർമ്മപുസ്തകവും. രേഖീയമാകാതെ, ഭാവനകളിലേക്കും യാഥാർത്ഥ്യങ്ങളിലേക്കും ചലിച്ച്, പ്രകോപനപരമായി, കാലത്തിലൂടെ മുന്നോട്ടും പിന്നോട്ടും അത് സഞ്ചരിക്കുന്നു. സെൻ സിനിമകളുടെ ലാവണ്യതത്വമറിഞ്ഞ കെ.എൻ.ഷാജിയുടെ മികച്ച പരിഭാഷ.
Reviews
There are no reviews yet.