130.00

Onappattukar

ഓണപ്പാട്ടുകാര്‍

ISBN
: 978-93-86-429-47-6
First Published Year
: 1952
Dimension
: Dy.1/8
Pages
: 104
CBT Edition
: 2nd
Compare
978-93-86-429-47-6
Share

മഹാകവി വൈലോപ്പിള്ളിയുടെ പ്രശസ്തമായ കവിതാസമാഹാരം. ഓണപ്പാട്ടുകാരുടെ ഓർമ്മക ളിലൂടെ ഭൂതകാലവിഭൂതികളിലേക്ക് ആദിജീവിത ത്തിന്റെ കെട്ടുറപ്പിലേക്കുള്ള തീർത്ഥയാത്ര. കേര ളീയതയുടെ മുദ്രകൾ ആഴത്തിൽ വഹിക്കുന്ന

കവിതകൾ. മലയാള കവിതയാർജ്ജിച്ച ഭാവ-ശില്പപക്വത യുടെ പരിപൂർത്തിയാണ് വൈലോപ്പിള്ളിക്കവിത മാനുഷികഭാവങ്ങളെ സൂക്ഷ്മതയോടെ ആവിഷ്കരിക്കുന്ന ഉൾക്കാഴ്ചയും നർമ്മബോ ധവും നിറഞ്ഞ മഹാശില്പങ്ങൾ.

മലയാള കവിതയാർജ്ജിച്ച ഭാവ-ശില്പപക്വതയുടെ പൂർണ്ണതയാണ് വൈലോപ്പിള്ളിക്കവിതകൾ. മഹാകവി വൈലോപ്പിള്ളിയുടെ പ്രശസ്തമായ കവിതാസമാഹാരം.

Reviews

There are no reviews yet.

Be the first to review “Onappattukar”

Your email address will not be published. Required fields are marked *