രാജലക്ഷമി ജീവിതത്തെ തിക്തതയോടെ വീക്ഷിച്ച കാഥികയല്ല. അവരുട കഥാപാത്രങ്ങൾ ജീവിതത്തെ സ്‌നേഹിച്ചവരാണ്. ഏകാന്തതയുടെ മരുപ്പരപ്പിലെ യാത്രക്കാരായ അവരുടെ കഥാപാത്രങ്ങളെല്ലാം മരുപ്പച്ച തേടിക്കൊണ്ട് മൃഗതൃഷ്ണയിൽനിന്ന് മൃഗതൃഷ്ണയിലേക്കു സഞ്ചരിക്കുന്നവരാണ്. 1960 ലെ കേരളസാഹിത്യ അക്കാദമി ലഭിച്ച രാജലക്ഷ്മിയുടെ പ്രശസ്തമായ നോവൽ.
View cart “Uchaveyilum Elam Nilavum” has been added to your cart.
₹230.00
Reviews
There are no reviews yet.