തിച്ച് നാത് ഹാന്റെ പഴയ പാത വെളുത്ത മോഘങ്ങൾ, ഭൂമിയുടെ പാഠങ്ങൾ, ഗോതമബുദ്ധന്റെ പരിനിർവ്വാണം എന്നീ മൂന്നു പുസ്തകങ്ങളുടെയും മൊഴിമാറ്റം ഒറ്റ സമാഹാരമായതാണ് ഈ പുസ്തകം. ഇത്ര ആഴത്തിൽ കടഞ്ഞെടുത്ത ബുദ്ധനെ തിച്ച് നാത് ഹാനിലല്ലാതെ മറ്റെവിടെയും കണ്ടെത്താനാവില്ല. കെ. അരവിന്ദാക്ഷന്റെ മനോഹരമായ വിവർത്തനം.
Reviews
There are no reviews yet.