പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യൻ നോലിസ്റ്റുകളിൽ പ്രഥമസ്ഥാനത്തു നിൽക്കുന്ന ടർജ്ജനീവിന്റെ മഹത്തായ കൃതിയുടെ സംക്ഷിപ്ത ഭാഷാന്തരം. പ്രണയും കവിതയും കൂടിക്കുഴയുന്ന മനുഷ്യജീവിതത്തിന്റെ മായ്ക്കപ്പെടാനാവാത്ത ജന്മവാസനകളെക്കുറിച്ച് നിരന്തരം ഓർമ്മപ്പെടുത്തുന്ന നോവൽ.
Reviews
There are no reviews yet.