പ്രപഞ്ചോല്പത്തി കഥകള്‍
ലോകത്തിലെ വിവിധ സംസ്‌കാരണങ്ങളില്‍ പ്രപഞ്ചോല്പത്തിയെക്കുറിച്ച് തലമുറകളായി നിലനിന്നുപോരുന്ന ഏതാനും കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. പിറന്ന നാടിന്റെ സംസ്‌കാരവും, വിശ്വാസങ്ങളും ആചാരങ്ങളും ഈ കഥകളില്‍ പ്രതിഫലിക്കുന്നു. കുട്ടികള്‍ക്ക് കൗതുകപൂര്‍വ്വം വായിക്കാവുന്ന കൊച്ചുകൊച്ചു കഥകളാണ് ഇവ.
Reviews
There are no reviews yet.