₹190.00

Punathil Kunjabdulla Orathisayam Parayunnu

പുനത്തിൽ കുഞ്ഞബ്ദുള്ള ഒരതിശയം പറയുന്നു

ISBN
: 9789347529597
First Published Year
: 2026
Dimension
: Dy.1/8
Pages
: 111
Compare
Share

Meet The Author

Punathil Kunjabdulla Orathisayam Parayunnu | പുനത്തിൽ കുഞ്ഞബ്ദുള്ള ഒരതിശയം പറയുന്നു –  Naaluveettil Abdul Rahman | നാലുവീട്ടിൽ അബ്‌ദുൾ റഹ്മാൻ – Stories

വെളിച്ചം നിങ്ങളുടെ മേൽ വീഴുമ്പോൾ നമ്മുടെ കണ്ണിലും മൂക്കിലും കാതിലും ശരീരമാകെയും സംഭവിക്കുന്ന രൂപമാറ്റങ്ങൾ പോലെയാണ് നാലുവീട്ടിൽ അബ്‌ദുൾ റഹ്മാൻ്റെ പുനത്തിൽ കുഞ്ഞബ്‌ദുള്ള ഒരതിശയം പറയുന്നു എന്ന പുസ്‌തകം വായിക്കുമ്പോൾ നിങ്ങൾക്ക് അനുഭവപ്പെടുക. നിങ്ങൾ കാണുന്ന കാഴ്‌ചകൾ, ശബ്ദ‌ങ്ങൾ, പ്രകൃതി, സംഗീതം ഒക്കെ ഇവിടെതന്നെയുണ്ടായിരുന്നു. ഇത് അനുഭവമാകാൻ നിങ്ങൾക്ക് ഭാഷയും കഥകളും തരുന്ന വെളിച്ചം മാത്രം മതി. സങ്കീർണ്ണമായ മനുഷ്യജീവിതങ്ങ ളുടെ വിചിത്ര ഭാവങ്ങളെ ആവിഷ്‌കരിക്കുന്ന പതിമൂന്നോളം കഥകളാണ് ഇതിലുള്ളത്. ഓരോ കഥയും വ്യത്യസ്‌ത വിഷയങ്ങളും അനുഭവങ്ങളും തരുന്നു. ഈ കഥകളിലൂടെ നിങ്ങൾ ബഷീറിനെ കുഞ്ഞബ്‌ദുള്ളയെ, മുണ്ടൂർ കൃഷ്‌ണൻകുട്ടിയെ, പാലക്കാടിൻ്റെ ഹരിതാഭമായ പാടശേഖരങ്ങ ളെ, സംഗീതത്തെ കാണുകയും കേൾക്കുകയും ചെയ്യുന്നു. ഒരുപക്ഷേ, ഇതിൽ നിങ്ങളും ഉണ്ടാവും.

ORDER NOW !

Price :  190 Rs

AVAILABLE IN AMAZON ONLINE & CURRENT BOOKS ONLINE

Reviews

There are no reviews yet.

Be the first to review “Punathil Kunjabdulla Orathisayam Parayunnu”

Your email address will not be published. Required fields are marked *