മലയാള കഥ കാലങ്ങളിലൂടെ കൈവരിച്ച വിവരണകലയുടെ മികവുകൾ അനുഗ്രഹിച്ചിട്ടുള്ള കഥകൾ. കെ.രേഖ 1997 മുതൽ 2009 വരെ എഴുതിയ കഥകളുടെ സമാഹാരം. തന്നിൽതന്നെ വിലപിക്കുന്ന വാക്കുകൾകൊണ്ട് അജ്ഞാതർക്കുവേണ്ടി പണിയുന്ന സ്മാരകങ്ങളാണ് ഈ സമാഹാരത്തിലെ ഓരോ കഥയും.

Reviews
There are no reviews yet.