സഞ്ചാരി ഭാവം
കെ.ഗോപിനാഥൻ
പലകാലം പല യാത്രകളാണ് ജീവിതം. യാത്രകളിൽ നാം ചെന്നെത്തുന്ന ദേശത്തെ ജനങ്ങൾ, സംസ്കാ രം, ഭാഷ, ഭക്ഷണം, റോഡ്, പക്ഷികൾ, മൃഗങ്ങൾ, മരങ്ങൾ, പൂക്കൾ, ഗന്ധങ്ങൾ, സംഗീതം എല്ലാം നാമനുഭവിച്ചറിയുകയാണ്. ഈ അനുഭവങ്ങളൊന്നും വ്യർത്ഥമല്ല. ഏതെങ്കിലുമൊരു കാലത്ത്, സമയത്ത് ഇവ നമ്മെ പിൻതുടർന്ന് അതിനെ നമ്മുടെ തന്നെ ആവിഷ്കാരമാക്കി മാറ്റുന്നു. അങ്ങനെയാണ് പുതിയ സർഗ്ഗാത്മകരചനകളുണ്ടാവുന്നത്. കവിതയായോ കഥയായോ സിനിമയായോ യാത്രാനുഭവ വിവര ണങ്ങളായോ അവ ഭാഷാന്തരപ്പെടുന്നു. തൊള്ളാ യിരത്തി എൺപതുകൾ ആദ്യം മുതൽ ഒറ്റയ്ക്കും കൂട്ടായും നടത്തിയ അനവധി യാത്രകളുടെ അനുഭ വങ്ങളും അനുഭൂതികളുമാണ് ഈ പുസ്തകം.
Reviews
There are no reviews yet.