140.00

Sangeethakeralam

സംഗീതകേരളം

ISBN
: 9789392936432
First Published Year
: 2023
Pages
: 104
Compare
Share

Meet The Author

സംഗീതകേരളം    രമേശ് ഗോപാലകൃഷ്ണൻ

കേരളത്തിന്റെ നൂറു വർഷത്തെ സംഗീതചരിത്രമാണ് പുസ്തകം. പ്രാദേശികവും ഗോത്രപരവുമായ നമ്മുടെ സംഗീതപാരമ്പര്യത്തെ സംക്ഷിപ്തമായി അടയാളപ്പെടുത്തുന്നു ഗ്രന്ഥം. സംഗീതകേരള മെന്നത് ക്ഷേത്രകലയുമായും നടനകലയുമായും ബന്ധപ്പെട്ടിരിക്കുന്നു. സംഗീതത്തിന്റെ ഗോത്ര പാരമ്പര്യം ക്ലാസ്സിക്കൽ സംഗീതത്തിൽ എങ്ങനെ ഉൾചേർന്നിരിക്കുന്നു ലയിച്ചിരിക്കുന്നുവെന്ന് പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ഭക്തിനിർഭരമായ സംഗിതത്തിന്റെ താളം ഇതിലുണ്ട്. സോപാനസംഗീതം, കർണാടിക് സംഗീതം, പോപ്പുലർ സംഗീതം, രബീന്ദ്രസംഗീതം, റേഡിയോസംഗീതം, സിനിമനാടക സംഗീതം ഇവയൊക്കെ ഗ്രന്ഥത്തിന്റെ പ്രതിപാദ്യവിഷയമാണ്.

സംഗീത വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ആസ്വാദകർക്കും ഒരുപോലെ പ്രയോജനകരമാണ് ഗ്രന്ഥം.

Reviews

There are no reviews yet.

Be the first to review “Sangeethakeralam”

Your email address will not be published. Required fields are marked *