THERANJEDUTHA RACHANAKAL – LEKHANAM – KATHA – KAVITHA

തെരഞ്ഞെടുത്ത രചനകൾ - ലേഖനം - കഥ - കവിത

Compare
, ,
Share

Meet The Author

അമേരിക്കൻ മലയാളി സമൂഹത്തിലെ സാംസ്കാരിക വിമർശകനായിരുന്നു എം.ടി.ആന്റണി. അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങൾ, കഥകൾ, കവിതകൾ എന്നി വയുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ജാതി, മതം, വർഗം, ലിംഗം മുതലായവയുടെ അടിസ്ഥാനത്തിൽ കലയേയും സാഹിത്യത്തെയും വേർതിരിച്ചുകാണിക്കുകയല്ല, തുല്യനീ തിയ്ക്കുവേണ്ടി വാദിക്കുകയാണ് ഈ ഗ്രന്ഥകാരൻ ചെയ്യു ന്നത്. സാഹിത്യത്തിലെ ദുർഗ്രഹതയേയും വൃത്തനിരാസ ത്തേയും അംഗീകരിക്കാത്ത ഈ എഴുത്തുകാരൻ ഭാഷ യുടെ ലാളിത്യത്തിലൂടെ ഗഹനങ്ങളായ വിഷയങ്ങൾ വളരെ നർമ്മബോധത്തോടെ കൈകാര്യം ചെയ്യുന്നു. പ്രവാസ സാഹിത്യത്തിലെ മായ്ക്കപ്പെടുത്താനാവാത്ത ചരിത്ര രേഖ കളാണ് ഈ സമാഹാരത്തിലെ രചനകൾ.

Reviews

There are no reviews yet.

Be the first to review “THERANJEDUTHA RACHANAKAL – LEKHANAM – KATHA – KAVITHA”

Your email address will not be published. Required fields are marked *