കൗമാരപ്രായത്തിലുള്ള കുട്ടികളിൽ സമീപകാ ലത്തായി കണ്ടുവരുന്ന ദുഷ്പ്രവണതയാണ് മ യക്കുമരുന്നുകളോടും മറ്റ് ലഹരിവസ്തുക്ക ളോടുമുള്ള ആസക്തി. ഈ മാരകവിഷമരുന്നു കൾക്ക് അടിമകളായിത്തീർന്ന് സ്വന്തം ജീവിതം പോലും കൈവിട്ടുപോകുന്ന ചെറുപ്പക്കാരും നിസ്സഹായരായ അവരുടെ കുടുംബാഗങ്ങളും സമൂഹത്തിലെ തീരാദുഖമായി അവശേഷിക്കും ന്നു. മയക്കുമരുന്നുകളുടെ മാരക ലോകത്ത ക്കുറിച്ചുമാത്രമല്ല, അവയുടെ സ്വാധീനത്തിൽ നിന്നും, വിടുതൽ നേടുന്നതെങ്ങിനെ എന്നുകൂ ടി സരളവും ലളിതവുമായ ഭാഷയിൽ നമ്മോട് പറയുന്നതാണ് ഈ കൃതി. ഈ വിഷയത്തിൽ ഗ വേഷണത്തിലേർപ്പെട്ടിരിക്കുന്നവരും, ലഹരിവി മുക്തിയുമായി ബന്ധപ്പെട്ട സന്നദ്ധസേവനരംഗ ദീർഘകാലമായി പ്രവർത്തിക്കുന്നവരുമാ ഈ പുസ്തകത്തിന്റെ രചയിതാക്കൾ എന്നു ള്ളത് ഇതിന്റെ ആധികാരികതയ്ക്ക് അടിവരയി ടുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും അ ധ്യാപകർക്കും ഒരുപോലെ ഉപയോഗപ്രദമായി രിക്കും ഈ പുസ്തകം,
₹90.00
Reviews
There are no reviews yet.