തുഞ്ചന്റെ ശാരിക – പുരുഷോത്തമൻ മണ്ണടത്ത്
“തുഞ്ചന്റെ ശാരിക’ എന്ന പേര് അന്വർത്ഥമാക്കുന്നതാണ് ഈ സമാ ഹാരത്തിലെ രചനകളെല്ലാം. പൂന്തേൻ ചോരുന്ന വാക്കുകളാണ് കളിത്തം കൊഞ്ചിപ്പറയുന്നത്. അതിന്റെ മാധുര്യം മുലപ്പാലമൃതി ന്റേതാണ്. പുനരുജ്ജീവനത്തിന്റെ മൃതസഞ്ജീവിനിയാണത്. ഈ പുസ്തകത്തിലെ പാട്ടുകൾ ഓരോ ന്നും മലയാളസംസ്കൃതിയുടെ ആത്മ ഭാവപ്രകാശനങ്ങളാണ്. നന്മകളുടെയും മൂല്യങ്ങളുടെയും പക്ഷത്തുനിൽക്കുന്ന ഒരു എഴുത്തു കാരന്റെ ശുഭാപ്തിവിശ്വാസം നിറ യുന്ന ഈ വാങ്മയങ്ങൾ വായന ക്കാരന്റെ മനസ്സിനെ സംഗീതാത്മക മായി സാന്ത്വനിപ്പിക്കുന്നു.
Reviews
There are no reviews yet.